Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിൻറെ പ്രധാന അസംസ്കൃത വസ്തു ?

Aകാർബൺ

Bബോറോൺ

Cസിംഗ്

Dസിലിക്ക

Answer:

D. സിലിക്ക

Read Explanation:

സിലിക്കൺ ഡയോക്സൈഡ് ആണ് സിലിക്ക.


Related Questions:

പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത്?
ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്?
ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?
നീറ്റുകക്കയുടെ രാസനാമം ?
കാർബൺ 14-ന്റെ അർദ്ധായുസ്സ് എത്ര വർഷം?