Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നുന്നവയിൽ F-സെന്ററുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്താണ്?

  1. അയോണുകളുടെ വലുപ്പത്തിലുള്ള വ്യത്യാസം
  2. അയോൺ ഒഴിവുകൾ (Anion vacancies)
  3. അയോണുകൾ ഇന്റർസ്റ്റീഷ്യൽ സ്ഥാനത്തേക്ക് മാറുന്നത്
  4. അപദ്രവ്യങ്ങൾ ചേരുന്നത്

    Aii മാത്രം

    Bഎല്ലാം

    Ci മാത്രം

    Di, ii

    Answer:

    A. ii മാത്രം

    Read Explanation:

    • F-സെന്ററുകൾ രൂപപ്പെടുന്നത് ക്രിസ്റ്റലിൽ നിന്ന് ആനയോണുകൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഇലക്ട്രോണുകൾ പ്രവേശിക്കുമ്പോളാണ്.


    Related Questions:

    BCC (Body Centered Cubic) ഘടനയിലെ ഏകോപന നമ്പർ എത്രയാണ്?
    സാധാരണ താപനിലയിൽ മാക്സ്വെൽ ബോൾട്‌സ്‌മാൻ ഡിസ്ട്രിബ്യൂഷൻ ലോ താഴെപറയുന്നവയിൽ ഏതു കണികകൾ ആണ് അനുസരിക്കുന്നത്?
    F-സെന്ററുകൾ ഉണ്ടാകുമ്പോൾ ക്രിസ്റ്റലിന്റെ സാന്ദ്രതയ്ക്ക് എന്ത് സംഭവിക്കുന്നു?
    തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) കാരണം എന്ത് ?
    ക്യൂബിക് ലാറ്റിസിന്റെ ഒരു ഉദാഹരണം ഏത്?