ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തതിന് പ്രധാന കാരണം ഏതാണ്?Aജലത്തിന്റെ സാന്ദ്രതBജലത്തിലെ ലവണാംശംCജലപരിവൃത്തി (ജലചക്രം)Dജലത്തിന്റെ ആകർഷണ ബലംAnswer: C. ജലപരിവൃത്തി (ജലചക്രം) Read Explanation: ജലമണ്ഡലത്തിലെ ജലത്തിന്റെ ചാക്രികചലന ത്തിന്റെ (ജലപരിവൃത്തി) ഫലമായാണ് ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തത്. Read more in App