Challenger App

No.1 PSC Learning App

1M+ Downloads
ഈയത്തിന്റെ (Lead) പ്രധാനപ്പെട്ട സൾഫൈഡ് അയിര് ഏതാണ്?

Aസിന്നബാർ

Bകൽക്കരി

Cഗലീന

Dബോക്സൈറ്റ്

Answer:

C. ഗലീന

Read Explanation:

  • ഗലീന ($\text{PbS}$) ആണ് ലെഡിന്റെ (ഈയം) പ്രധാന സൾഫൈഡ് അയിര്.


Related Questions:

The most malleable metal is __________
അമാൽഗം ഉണ്ടാകാത്ത ലോഹം ഏത്?
Which one of the following ore-metal pairs is not correctly matched?
ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളുടെ ഉപയോഗ൦ എന്ത് ?

താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. വൈദ്യുത ചാലകത
  4. ഇവയൊന്നുമല്ല