App Logo

No.1 PSC Learning App

1M+ Downloads
Archetype എന്നതിൻ്റെ മലയാളം

Aമൂലധനം

Bകൊലയാളി

Cജീവചരിത്രം

Dആദിപ്രരൂപം

Answer:

D. ആദിപ്രരൂപം

Read Explanation:

  • മനഃശാസ്ത്രജ്ഞനായിരുന്ന കാൾ ഗുസ്താവ് യുങ് അവതരിപ്പിച്ച ഒരു പ്രധാനപ്പെട്ട സങ്കല്പനമാണ് ആദിപ്രരൂപം അഥവാ archetype.

  • മലയാളത്തിൽ ആദിരൂപം, ആദിപ്രരൂപം, പ്രാക് പ്രരുപം എന്നിങ്ങനെ വ്യത്യസ്തങ്ങളായ സംജ്ഞകൾ ഈ സങ്കല്പനത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചു വരുന്നുണ്ട്.


Related Questions:

' ഭാവുകം ' എന്ന പദത്തിന്റെ അർത്ഥം ?
സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?
ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭർത്താവ് എന്ന് അർത്ഥം വരുന്ന പദം ഏത്?
' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?