App Logo

No.1 PSC Learning App

1M+ Downloads
"Femiliarity breeds contempt" എന്നതിന് സമാനമായ മലയാളം പഴഞ്ചൊല്ലേത് ?

Aവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Bകൈ നനയാതെ മീൻ പിടിക്കുക

Cമുറ്റത്തെ മുല്ലയ്ക്ക് മണമില്ല

Dപരിചയം അവജ്ഞയ്ക്ക് കാരണം

Answer:

C. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

Read Explanation:

  • They gave in after fierce resistance - കടുത്ത ചെറുനില്‌പിനു ശേഷം അവർ കീഴടങ്ങി.

  • The boys stood in line - കുട്ടികൾ വരിയായി നിന്നു.

  • Come here that I may see you - എനിക്കു കാണുവാനായി നീ ഇവിടെ വരിക

  • Eat well that you may live - ജീവിക്കുവാനായി നന്നായി ഭക്ഷണം കഴിക്കുക


Related Questions:

You are appointed to this post എന്ന വാക്കിന്റെ പരിഭാഷ പദമേത്?
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
' What a dirty city' എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏത് ?
Ostrich policy യുടെ പരിഭാഷ പദം ഏത്?
Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം