App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക വിഷയം മാത്രം പ്രതിപാദിക്കുന്ന ഭൂപടം ഏതു പേരിൽ അറിയപ്പെടുന്നു

Aവിഷയാധിഷ്ഠിത ഭൂപടം

Bജനസംഖ്യ ഭൂപടം

Cകാലാവസ്ഥ ഭൂപടം

Dകാർബൺ ഭൂപടം

Answer:

A. വിഷയാധിഷ്ഠിത ഭൂപടം

Read Explanation:

ഒന്നിലധികം ഭൗമോപരിതല സവിശേഷതകളെ ഒരു ഭൂപടത്തിൽ ചിത്രീകരിച്ചാൽ അവ ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും വിവരശേഖരണം കൂടുതൽ സങ്കീർണ്ണം ആക്കുകയും ചെയ്യും അതുകൊണ്ടാണ് പ്രധാന ഭൗമോപരിതല സവിശേഷതകൾ ഓരോന്നും പ്രത്യേക ഭൂപടങ്ങളിലായി ചിത്രീകരിക്കുന്നത്


Related Questions:

ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
ഭൂപടങ്ങൾ എങ്ങനെ ചിത്രീകരിക്കുന്നു?
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്