Challenger App

No.1 PSC Learning App

1M+ Downloads
ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?

Aഇക്കോ മാർക്ക്

Bഅഗന് മാർക്ക്

Cറഗ് മാർക്ക്

Dബി.ഐ .സ്

Answer:

C. റഗ് മാർക്ക്

Read Explanation:

ബാലവേല തടയുന്ന ഭരണഘടന ആർട്ടിക്കിൾ 24 ആണ്. പാരിസ്ഥിതിക സൗഹൃദമുള്ള ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്രയാണ് ഇക്കോ മാർക്ക്


Related Questions:

ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
India is called a tropical country mainly on account of its :
ഇന്ത്യയിലെ ഏറ്റവും സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല ഏത് ?
When Regional Comprehensive Economic Partnership (RCEP) signed ?
to whom governor address his resignation?