App Logo

No.1 PSC Learning App

1M+ Downloads
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം?

A60

B62

C65

D70

Answer:

C. 65

Read Explanation:

യു പി എസ് സി , പി എസ് സി അംഗങ്ങൾക്ക് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം യഥാക്രമം 65-ഉം 62-ഉം ആണ്. എന്നാൽ പദവിയിൽ ആറു വർഷം നേരത്തെ എത്തുകയാണെങ്കിൽ അപ്പോൾ വിരമിക്കണം


Related Questions:

കേരള PSC യുടെ ആദ്യ ചെയർമാൻ?
ഈസ്റ്റിന്ത്യാ കമ്പനിയുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചിരുന്നു കോളേജ് സ്ഥിതി ചെയ്യുന്ന രാജ്യം?

താഴെ തന്നിരിക്കുന്നവയെ അഖിലേന്ത്യാ സർവ്വീസ്. കേന്ദ്ര സർവ്വീസ്, സംസ്ഥാന സർവ്വീസ് എന്നിങ്ങനെ തരംതിരിക്കുക :

(i)ഇന്ത്യൻ തപാൽ സർവ്വീസ്

(ii) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(iii) വില്പ്‌പന നികുതി

(iv) റെയിൽവേ

(v) ഇന്ത്യൻ പോലീസ് സർവ്വീസ്


(A) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്, റെയിൽവേ

(B) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - റെയിൽവേ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(C) സംസ്ഥാന സർവ്വീസ് - വില്‌പന നികുതി

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, ഇന്ത്യൻ തപാൽ സർവ്വീസ്

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

(D) സംസ്ഥാന സർവ്വീസ് - ഇന്ത്യൻ തപാൽ സർവ്വീസ്

അഖിലേന്ത്യാ സർവ്വീസ് - റെയിൽവേ, വില്‌പന നികുതി

കേന്ദ്ര സർവ്വീസ് - ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്



UPSC യുടെ ആദ്യ വനിത ചെയർപേഴ്സൺ?
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?