Challenger App

No.1 PSC Learning App

1M+ Downloads
24 സെന്റീമീറ്റർ നീളമുള്ള ഒരു വയർ വളച്ചു ഉണ്ടാക്കുന്ന ചതുരത്തിന്റെ പരമാവധി പരപ്പളവ് എത്ര ?

A36 ചതുരശ്ര സെന്റീമീറ്റർ

B30 ചതുരശ്ര സെന്റീമീറ്റർ

C42 ചതുരശ്ര സെന്റീമീറ്റർ

D46 ചതുരശ്ര സെന്റീമീറ്റർ

Answer:

A. 36 ചതുരശ്ര സെന്റീമീറ്റർ

Read Explanation:

4a = 24 a= 24/4 = 6cm പരപ്പളവ്= 6 x 6 = 36 ചതുരശ്ര സെന്റീമീറ്റർ


Related Questions:

If the radius of the base of a right circular cylinder is decreased by 24% and its height isincreas ed by 262%, then what is the percentage increase (closest integer) in its volume?
If the radius of the base of a right circular cylinder is decreased by 30% and its height is increased by 224%, then what is the percentage increase (closest integer) in its volume?
ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന്റെ ചുറ്റളവ് 560 മീറ്റർ ആണ് . അതിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 4 : 3 ആയാൽ , ഈ ചതുരാകൃതിയിലുള്ള പുരയിടത്തിന്ടെ പരപ്പളവ് എത്ര ?
An isosceles right-angled triangle has two equal sides of length 12 cm each. Find its area
രണ്ടു ഗോളങ്ങളുടെ വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധം 25 : 36 ആണെങ്കിൽ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര ?