Challenger App

No.1 PSC Learning App

1M+ Downloads
താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?

A4 മാസം

B5 മാസം

C6 മാസം

D7 മാസം

Answer:

A. 4 മാസം

Read Explanation:

താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി 4 മാസം .


Related Questions:

ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് എത്ര വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല ?
ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്:
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ:
താഴെ പറയുന്നവയിൽ ഗുഡ്സ് കാരിയേജ് നു അപേക്ഷിക്കുമ്പോൾ നൽകേണ്ട രേഖകൾ ഏതെല്ലാം?