App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ പരിസരത്ത് 100 യാർഡ് ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയാൽ COTPA ആക്ട് പ്രകാരം ചുമത്താവുന്ന കൂടിയ പിഴ ?

A500 രൂപ

B1000 രൂപ

C200 രൂപ

Dഇവയൊന്നുമല്ല

Answer:

C. 200 രൂപ


Related Questions:

പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നത് COTPA ആക്ടിലെ ഏത് വകുപ്പ് പ്രകാരം ?