Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ഏതൊരു ഷെല്ലിലും ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A4 n ²

Bn ²

C2 n ²

D2 n

Answer:

C. 2 n ²

Read Explanation:

  • ഏതൊരു ഷെല്ലിലും ഉൾകൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n2
  • താഴ്ന്ന ഊർജനിലയിലുള്ള ഒരു ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ നിറഞ്ഞതിനു ശേഷം മാത്രമെ, അടുത്ത ഊർജനിലയിലുള്ള ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുകയുള്ളൂ.


Related Questions:

ഗോൾഡ് സ്റ്റീൻ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ വർഷം ഏത് ?
ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്തിയത് ?
ഇലട്രോണിന്റെ ചാർജും, മാസും --- ഉം , --- ഉമാണ്.
He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?