Challenger App

No.1 PSC Learning App

1M+ Downloads
K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A8

B2

C32

D18

Answer:

B. 2

Read Explanation:

ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം - 2n2

n എന്നത്,

  • K ഷെല്ല് - 1
  • L ഷെല്ല് - 2
  • M ഷെല്ല് - 3
  • N ഷെല്ല് - 4


അതിനാൽ, ഓരോ ഷെല്ലിൽ ഉൾക്കൊളളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം;

  • K ഷെല്ല് - 2n2= 2 x 12 = 2
  • L ഷെല്ല് - 2n2 = 2 x 22= 8
  • M ഷെല്ല് - 2n2= 2 x 32= 18
  • N ഷെല്ല് - 2n2= 2 x 42= 32


Note:

  • ഷെല്ലുകൾ എന്നത് ആറ്റോമിക് ന്യൂക്ലിയസിന് ചുറ്റുമുള്ള ഊർജ്ജ നിലകളെയോ, ഇലക്ട്രോൺ മേഘങ്ങളെയോ പ്രതിനിധീകരിക്കുന്നു.
  • ഓർബിറ്റലുകൾ എന്നത് ഒരു നിശ്ചിത ഷെല്ലിനുള്ളിൽ ഇലക്ട്രോണുകൾ കണ്ടെത്താൻ കഴിയുന്ന ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.

Related Questions:

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏത് ?
ബോർ മോഡലിന്റെ പ്രധാന പോരായ്മകളിൽ ഒന്ന് ഏതാണ്?
അനിശ്ചിതത്വസിദ്ധാന്തം ആവിഷ് കരിച്ച ശാസ്ത്രജ്ഞൻ ആര് ?
Neutron was discovered by
അയോണൈസേഷൻ ഊർജ്ജം ഏത് ഘടകത്തെ ആശ്രയിച്ചിരിക്കുന്നു ?