App Logo

No.1 PSC Learning App

1M+ Downloads
f സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?

A14

B18

C24

D32

Answer:

A. 14

Read Explanation:

സബ്‌ഷെല്ലിൽ  ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം

  • s സബ്ഷെല്ലിന് - 2 ഇലക്ട്രോണുകൾ

  • p സബ്ഷെല്ലിന് - 6 ഇലക്ട്രോണുകൾ

  • d സബ്ഷെല്ലിന് - 10 ഇലക്ട്രോണുകൾ

  • f സബ്ഷെല്ലിന് - 14 ഇലക്ട്രോണുകൾ


Related Questions:

P ബ്ലോക്ക് മൂലകങ്ങൾ ?
s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത് ?
താഴ്ന്ന ഇലക്ട്രോ നെഗറ്റീവിറ്റി ഉള്ള മൂലകങ്ങൾ ഏതാണ്?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ഷെൽ ഏത് ?