Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ?

Aവധശിക്ഷ

Bജീവപര്യന്തം

Cഅഞ്ച് വർഷം തടവ് ശിക്ഷ

Dഇതൊന്നുമല്ല

Answer:

B. ജീവപര്യന്തം

Read Explanation:

സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ-ജീവപര്യന്തം സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ സെക്ഷൻ 313 ആണ് . സ്ത്രീയുടെ സമ്മതപ്രകാരം Miscarriage നടത്തുകയും സ്ത്രീ മരണപ്പെടുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ-ജീവപര്യന്തം ആണ് .


Related Questions:

പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
IPC പ്രകാരം ഒരാളെ മുറിവേൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളിൽ നിന്ന് അപഹരണം നടത്തുന്ന വ്യക്തി ചെയ്യുന്ന കുറ്റം എന്താണ് ?
lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?