Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?

A20 വർഷം തടവ്

Bവധശിക്ഷ

C20 വർഷം തടവും 10 ലക്ഷം രൂപ പിഴയും

D25 വർഷം തടവും പിഴയും

Answer:

B. വധശിക്ഷ

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്. ഭേദഗതി ചെയ്തത് 2019 ലാണ്. കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷ നൽകുന്നതിനൊപ്പംലൈംഗികാതിക്രമത്തിന് വധശിക്ഷ നൽകാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ട് പോക്‌സോ നിയമം 2019 ൽ ഭേദഗതി ചെയ്തു.


Related Questions:

പോലീസിന്റെ കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് എന്തിനു മുൻപാകെയാണ്?
ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ആരാണ് ?
Medical Termination of Pregnancy (Amendment)Act, 2021 പ്രകാരം ആർക്കൊക്കെ ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം ലഭിക്കും?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ അവതരിപ്പിച്ചത്?