Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത:

A90 KMPH

B110 KMPH

C100 KMPH

D80 KMPH

Answer:

C. 100 KMPH

Read Explanation:

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക്

  • ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ
  • നാല് വരി ദേശീയ പാതയിൽ 100 കിമി - (നിലവിൽ 90)
  • മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിമി (നിലവിൽ 85 കിലോമീറ്റർ)
  • മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും നിലവിലെ 80 കിമി പരിധി തുടരും
  • മറ്റു റോഡുകളിൽ 70 കിമി, നഗര റോഡുകളിൽ 50 കിമി 

Related Questions:

സംസ്ഥാനപാതയിൽ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യുഷൻ ബസ്സുകളുടെ വേഗപരിധി എത്രയാണ് ?
മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണം എന്ന് ----- വകുപ്പ് പ്രകാരം മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നു.
മദ്യപിച്ച് വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ ?
വാഹനത്തിൽ റിഫ്ലക്ടീവ് വാണിംഗ് ട്രയാംഗിൾ (Reflective Warning Triangle) എന്തിനാണ് ഉപയോഗിക്കുന്നത്?
മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ