ഒക്ടൽ നമ്പർ സിസ്റ്റത്തിൽ ഒറ്റ അക്കത്തിന്റെ പരമാവധി മൂല്യം എത്രയായിരിക്കാം?A8B7C6D5Answer: B. 7 Read Explanation: ഏതൊരു സംഖ്യാ സിസ്റ്റത്തിലെയും പരമാവധി മൂല്യം ബേസ് മൂല്യത്തേക്കാൾ ഒന്ന് കുറവാണ്.ഒക്ടൽ നമ്പർ സിസ്റ്റത്തിലെ ബേസ് 8 ആണ്.Read more in App