App Logo

No.1 PSC Learning App

1M+ Downloads
റാങ്ക് സഹബന്ധ ഗുണകത്തിന്റെ പരമാവധി മൂല്യം എത്ര ?

A0

B+1

C-1

Dഇവയൊന്നുമല്ല

Answer:

B. +1


Related Questions:

..... വിതരണത്തിന്റെ കാര്യത്തിൽ റാങ്ക് സഹബന്ധം ഒരു മികച്ച വിശകലന രീതിയാണ്.
ചരങ്ങൾ തമ്മിലുള്ള ബന്ധത്തിന് ദിശയും തീവ്രതയും കണക്കാക്കുന്നതാണ് ..... പഠനം
വരുമാനം കുറയുമ്പോൾ ഉപഭോഗവും കുറയുന്നു ,ഏതുതരം സഹബന്ധത്തിന് ഉദാഹരണമാണ്.?
കാൾ പിയേയ്‌സന്റെ സഹബന്ധഗുണാങ്കത്തിന്റെ മറ്റൊരു പേരെന്ത് .?
സഹബന്ധപഠനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് ..... .