Challenger App

No.1 PSC Learning App

1M+ Downloads
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാവധി ഭാരത്തെ എന്താണ് പറയുന്നത്?

Aഅൺലാഡൻ വെയ്റ്റ്

Bപേലോഡ്

Cആക്സിൽ വെയ്റ്റ്

Dഗ്രോസ് വെഹിക്കിൾ വെയ്റ്റ്

Answer:

B. പേലോഡ്

Read Explanation:

  • റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന, വാഹനത്തിൽ കയറ്റാവുന്ന പരമാധി ഭാരത്തെയാണ് പേലോഡ് (Pay load) എന്ന് പറയുന്നത്.


Related Questions:

ഒരു കോൺട്രാക്ട് കാരിയേജ് വാഹനം 4 കൊല്ലം പഴക്കമുള്ളത് ഫിറ്റ്നസ് ടെസ്റ്റിന് പോയി പാസ്സായാൽ എത്ര വർഷത്തെ കാലാവധി ലഭിക്കും?
സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
"ABS" stands for :
ഒരു വാഹനം പാർക്ക് ചെയ്തു എന്ന് പറയണമെങ്കിൽ ആ വാഹനം എത്ര സമയം റോഡിൽ നിർത്തി ഇടണം?
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം: