App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ മാധ്യം എത്ര?

A50

B52

C51

D55

Answer:

C. 51

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ മാധ്യം =(n+1) n= 50 n+1 = 51


Related Questions:

Which of the following is not an irrational number?
നാല് അഭാജ്യ സംഖ്യകളുടെ ഗുണനഫലം 2530 ആണ് . അവയിൽ ഒരു സംഖ്യ ആകാവുന്നത് ഏത് ?
1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?
7.4 സെ മീ, താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്
5 , 8 , 17 , 44 ... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?