ആന്റോണിയോ ഗ്രാംഷിയുടെ 'ഹെജിമണി'(Hegemony) എന്ന ആശയത്തിൻറെ അർത്ഥം :
Aസാമ്പത്തികാധികാരം ഉപയോഗിച്ച് മേധാവിത്തം സ്ഥാപിക്കുക
Bവിപ്ലവം വഴി അധികാരം സ്ഥാപിക്കുക
Cആശയങ്ങളുടെ നിശ്ശബ്ദമായ പ്രചരണം വഴി പൊതുബോധം രൂപീകരിക്കുക
Dരാഷ്ട്രീയാധികാരം വഴി അടിച്ചമർത്തൽ നയം സ്വീകരിക്കുക