App Logo

No.1 PSC Learning App

1M+ Downloads
(Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?

Aഎന്തെങ്കിലും നിയമ ലംഘനം

Bനാണക്കേടുണ്ടാക്കുന്ന പ്രവർത്തനം

C(BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി

Dവ്യക്തിയുടെ നിയമവിരുദ്ധ പ്രവർത്തി

Answer:

C. (BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായ പ്രവർത്തി

Read Explanation:

ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ചുള്ള കുറ്റം (Offence)

  • ഒരു പ്രവർത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ശിക്ഷയ്ക്ക് വിധേയമായതാണ് എങ്കിൽ, അതിനെ 'കുറ്റം' (Offence) എന്ന് നിർവചിക്കുന്നു.

  • ഇതിനർത്ഥം, BNS-ൽ ഒരു പ്രത്യേക പ്രവൃത്തിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ആ പ്രവൃത്തി ചെയ്യുന്നവർക്ക് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്.

  • കുറ്റം എന്നത് ഒരു വ്യക്തിയുടെ അവകാശങ്ങളെ ലംഘിക്കുകയോ സമൂഹത്തിന് ഹാനികരമാവുകയോ ചെയ്യുന്ന നിയമവിരുദ്ധമായ ഒരു പ്രവൃത്തിയാണ്.


Related Questions:

പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?