App Logo

No.1 PSC Learning App

1M+ Downloads
ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപരസ്പരം സഹായിക്കുക

Bവെറുതെ ഇരിക്കുകയാണ്

Cഓടുക

Dതല്ലുകൂടുക

Answer:

A. പരസ്പരം സഹായിക്കുക


Related Questions:

'ആളു കൂടിയാൽ പാമ്പ് ചാകില്ല' എന്ന പ്രയോഗത്തിൻ്റെ ആശയം ഏതാണ്?
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
Curiosity killed the cat എന്നതിന്റെ അർത്ഥം
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
അകം കൊള്ളുക എന്ന ശൈലിയുടെ അർത്ഥം എന്ത്