App Logo

No.1 PSC Learning App

1M+ Downloads
ആകാശം നോക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത് ?

Aപച്ചശ്രംകാരമുള്ളവന്‍

Bഗ്തിയില്‍ലാതാവുക

Cനിര്‍ദ്ദയനായിരിക്കുക

Dഉത്തരം മുട്ടുക

Answer:

D. ഉത്തരം മുട്ടുക


Related Questions:

മനുഷ്യരുടെ സ്വഭാവവൈകല്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലേത് ?
നെല്ലിപ്പലക കാണുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"