Challenger App

No.1 PSC Learning App

1M+ Downloads
ഏടു കെട്ടുക - ആശയമെന്ത്?

Aഗുരുവിന്റെയടുത്ത് സാമർത്ഥ്യം കാണിക്കുക

Bകാശിക്കു പോകുക

Cഊരാക്കുടുക്കിൽ ചെന്നു ചാടുക

Dപഠിത്തം അവസാനിപ്പിക്കുക

Answer:

D. പഠിത്തം അവസാനിപ്പിക്കുക


Related Questions:

ദൃഢം എന്ന പദത്തിൻ്റെ വിപരീദമായി വരുന്ന പദം
'Silence is golden' - ശരിയായ പദം കണ്ടെത്തുക :
'വസ്ത്രത്തിൻ്റെ നാലുമൂലകളിൽ ഒന്ന്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന വാക്കേത് ?
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പു നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും പൊടി എന്ന അർത്ഥത്തിൽ പ്രയോഗിച്ച പദമേത്?