Challenger App

No.1 PSC Learning App

1M+ Downloads
സുനാമി എന്ന ജപ്പാനീസ് പദത്തിൻ്റെ അർഥം എന്താണ് ?

Aപ്രകാശ തരംഗങ്ങൾ

Bതുറമുഖ തിരകൾ

Cസീസ്മിക് തരംഗങ്ങൾ

Dഅഗ്നിപർവ്വതം

Answer:

B. തുറമുഖ തിരകൾ


Related Questions:

കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിത ഫലം അല്ലാത്തത് ഏതാണ് ?
മരുഭൂമിയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
2023 ജനുവരി വരെയുള്ള കണക്ക് പ്രകാരം ലോകത്തിലെ റംസാർ സൈറ്റുകളുടെ എണ്ണം എത്ര ?
Who said "Earth provides enough to statisfy every man's needs, but not every man's greed”?

മംഗളോയ്ഡ് വിഭാഗങ്ങളുടെ സവിശേഷതകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. വിടർന്ന മൂക്ക്
  2. ഉയരക്കുറവ്
  3. കൺപോളകളുടെ മടക്ക്
  4. ഇളം ചുവപ്പ്, വെളുപ്പ് നിറം