കരിക്കുലം എന്ന പദം ഉണ്ടായ കരീറേ എന്ന ലാറ്റൻ പദത്തിനർത്ഥം എന്ത് ?Aഗ്രഹിക്കുകBസഞ്ചരിക്കുകCനിരീക്ഷിക്കുകDമനസ്സിലാക്കുകAnswer: B. സഞ്ചരിക്കുക Read Explanation: സഞ്ചരിക്കുക എന്നർത്ഥമുള്ള കരീറെ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കരിക്കുലം എന്ന പദം ഉണ്ടായത്. വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടേയും അനുഭവങ്ങളുടേയും ആകെതുകയാണ് പാഠ്യപദ്ധതി (Curriculum) Read more in App