Challenger App

No.1 PSC Learning App

1M+ Downloads
അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

Aവലിയവ്യത്യാസം

Bഅദ്ധമന്മാര്‍

Cകഠിനമായ പരിക്ഷണം

Dമുഴുവന്‍ മാറ്റുക

Answer:

A. വലിയവ്യത്യാസം

Read Explanation:

ശൈലികൾ 

  • കഞ്ഞിയിൽ പാറ്റവീഴുക -ഉപജീവനമാർഗ്ഗം മുട്ടുക.
  • കതിരിൻമേൽ വളം വയ്ക്കുക-സമയം കഴിഞ്ഞു പ്രവർത്തിക്കുക.
  • ഇരുട്ടടി -അപ്രതീക്ഷിതമായ ഉപദ്രവം.
  • വെളിച്ചപ്പാടു തുള്ളുക-വിറളി പിടിക്കുക.
  • മുടന്തൻ ന്യായം -ദുർബലമായ സമാധാനം.
  • പൂച്ചയ്ക്ക് മണികെട്ടുക -അവിവേകമായ ഉദ്യമം.
  • അഗ്നിപരീക്ഷ -അതീവ ക്ലേശകരമായ പരീക്ഷണം.

 


Related Questions:

' നശിപ്പിക്കുക ' എന്നർത്ഥം വരുന്ന ശൈലി ഏത് ?
'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?
തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?
പ്രായോഗിക ജീവിതത്തിൽ നടക്കാത്ത കാര്യം എന്ന അർത്ഥത്തിൽ പറയുന്ന ചൊല്ല് ഏതാണ് ?
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത് ?