Question:

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aതുടക്കത്തിൽ തന്നെ തെറ്റി പോവുക

Bഒടുക്കത്തെ തെറ്റി പോവുക

Cവേഗം തെറ്റുക

Dഅളവ് ശെരിയാവാതെ ഇരിക്കുക

Answer:

A. തുടക്കത്തിൽ തന്നെ തെറ്റി പോവുക

Explanation:

ശൈലികളും അർത്ഥങ്ങളും 

  • ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക - തുടക്കത്തിൽ തന്നെ തെറ്റി പോവുക
  • ഉണ്ണുന്ന ചോറിൽ കല്ലിടുക - തനിക്കു താൻ തന്നെ ദോഷം വരുത്തുക 
  • ഇത്തിൾക്കണ്ണിപിടിക്കുക - നല്ല ആൾക്ക് ചീത്ത കൂട്ടുകെട്ടുണ്ടാവുക 
  • ഉറിയിൽ കയറ്റുക - പറ്റിച്ചു അബദ്ധത്തിൽ ചാടിക്കുക
  • കടലിൽ കൈ കഴുകുക - ധൂർത്തടിച്ച് ചെലവ് ചെയ്യുക 

Related Questions:

ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

അകാലസഹ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :

കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?