Question:

നെല്ലിപ്പലക കാണുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aആദ്യം കാണുക

Bഎല്ലാം കാണുക

Cകുറച്ചു കാണുക

Dഅവസാനം കാണുക

Answer:

D. അവസാനം കാണുക

Explanation:

  • നെല്ലിപ്പലക കാണുക - അവസാനം കാണുക 
  • അറുത്തു മുറിച്ചു പറയുക - തീർത്തുപറയുക 
  • ഉടച്ചുവാർക്കുക - മുഴുവൻ മാറ്റുക 
  • ഉദകം ചെയ്യുക - ദാനം ചെയ്യുക 
  • ഉപായത്തിൽ കഴിച്ചുകൂട്ടുക - ചുരുക്കത്തിൽ നടത്തുക  

Related Questions:

'നാലാളു കൂടിയാൽ പാമ്പ് ചാകില്ല 'എന്ന ശൈലിയുടെ ആശയം ?

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?

നടുതൂൺ എന്ന ശൈലിയുടെ അർത്ഥം എന്ത്

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?