Question:

പാടുനോക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകപടസന്യാസി

Bഉപജീവനം തേടുക

Cതെറ്റ് സമ്മതിക്കുക

Dവളരെ കേമം

Answer:

B. ഉപജീവനം തേടുക


Related Questions:

ഭഗീരഥപ്രയത്നം എന്ന ശൈലിയുടെ അർത്ഥം എന്ത്

നടുതൂൺ എന്ന ശൈലിയുടെ അർത്ഥം എന്ത്

അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

എച്ചിൽ തിന്നുക എന്ന ശൈലിയുടെ അർത്ഥം എന്ത്

പൊട്ടും പൊടിയും എന്ന ശൈലിയുടെ അർത്ഥം എന്ത്