Question:

' ശിലാഹൃദയം ' എന്ന ശൈലിയുടെ അർത്ഥം ?

Aകല്ലു കൊണ്ടുള്ള ഹൃദയം

Bകടുത്ത മനസ്സ്

Cദുർബ്ബല മനസ്സ്

Dശിലാഹൃദയം

Answer:

B. കടുത്ത മനസ്സ്

Explanation:

ശൈലികൾ 

  • കാക്കപ്പൊന്ന് - വിലകെട്ടവസ്‌തു .
  • ശവത്തിൽ കുത്തുക - അവശനെ ഉപദ്രവിക്കുക.
  • ഗതാനുഗതികന്യായം - അനുകരണശീലം .
  • കൂപമണ്ഡൂകം - അൽപജ്ഞൻ  ,ലോകപരിചയമില്ലാത്തവൻ .
  • ത്രിശങ്കു സ്വർഗ്ഗം - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ .
  • വേലിതന്നെ വിളവു തിന്നുക - സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക .
  • കേമദ്രുമയോഗം - വലിയ ദൗർഭാഗ്യം .
  • ശിലാഹൃദയം - കടുത്ത മനസ്സ്

Related Questions:

ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :

കടിഞ്ഞാണിടുക എന്ന ശൈലിയുടെ അർത്ഥം എന്ത്

അകം കൊള്ളുക എന്ന ശൈലിയുടെ അർത്ഥം എന്ത്

പൊട്ടും പൊടിയും എന്ന ശൈലിയുടെ അർത്ഥം എന്ത്