App Logo

No.1 PSC Learning App

1M+ Downloads
"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?

Aഊർജ്ജസ്വലത

Bവിപ്ലവം

Cസന്തോഷം

Dശാന്തം

Answer:

B. വിപ്ലവം

Read Explanation:

ഇന്ത്യക്കാർ സ്ഥാപിച്ച ഒരു ഇന്ത്യൻ വിപ്ലവ സംഘടനയായിരുന്നു ഗദ്ദാർ പാർട്ടി പാർട്ടിയുടെ ആസ്ഥാനം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ആയിരുന്നു സ്ഥാപകൻ - ലാലാ ഹർദയാൽ


Related Questions:

വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത് ?
All India Trade Union Congress was formed in 1920 at:
ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം ലോകപൈതൃക സമിതി യോഗത്തിന് സമർപ്പിച്ച പ്രോജക്ടായ 'PARI' യുടെ പൂർണരൂപം
2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ മനുഷ്യാവകാശ സംഘടനാ ?
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) നിലവിൽ വന്നത് :