'വ്രീള 'എന്ന പദത്തിന്റെ അർത്ഥം ?Aസമുദ്രംBരക്തംCലജ്ജDകിരണംAnswer: C. ലജ്ജ Read Explanation: ലജ്ജ, വിനയം എന്നൊക്കെയാണ് വ്രീള എന്ന പദത്തിന്റെ അർത്ഥം. അംഗാരം -തീക്കനൽ അങ്കുടം -താക്കോൽ വാദരം -തുണി പ്രജം -കൂട്ടം ശശം -മുയൽ സദം -കായ് അഘം -പാപം സുശാകം ഇഞ്ചി ഹട്ടം -ചന്ത Read more in App