Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അനപത്യൻ' എന്ന പദത്തിൻ്റെ അർത്ഥം.

Aസന്തതിയില്ലാത്തവൻ

Bഅനാഥൻ

Cബുദ്ധിയില്ലാത്തവൻ

Dഏകാന്തത അനുഭവിക്കുന്നവൻ

Answer:

A. സന്തതിയില്ലാത്തവൻ

Read Explanation:

അർത്ഥം

  • അനപത്യൻ - സന്തതിയില്ലാത്തവൻ
  • കങ്കാണി - മേൽനോട്ടക്കാരൻ
  • അവഗീതൻ - നിന്ദയോടു കൂടിയവൻ
  • സഹജം - ജന്മനാൽ ഉള്ള
  • മഞ്ജീരം - കാൽച്ചിലമ്പ്

Related Questions:

. 'ആർദ്രം' എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?
കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?
'കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു'- ഈ വരികളിൽ 'പാമ്പ്' എന്ന അർത്ഥ ത്തിൽ പ്രയോഗിച്ചിരിക്കുന്നു പദമേത്?
സാധനങ്ങൾ വിൽക്കുന്ന ആൾ
ദൃഢം എന്ന പദത്തിൻ്റെ വിപരീദമായി വരുന്ന പദം