ഫ്യൂഡ് എന്ന പദത്തിന്റെ അർഥം എന്താണ്?AസേവനംBഒരു ജനതCഒരു തുണ്ട് ഭൂമിDകൃഷിരീതികൾAnswer: C. ഒരു തുണ്ട് ഭൂമി Read Explanation: ഫ്യൂഡലിസം (Feudalism)'ഫ്യൂഡ്' എന്ന ജർമൻ പദത്തിൽ നിന്നാണ് ഫ്യൂഡലിസം എന്ന വാക്കുണ്ടായത്.'ഫ്യൂഡ്' എന്ന പദത്തിൻ്റെ അർഥം 'ഒരു തുണ്ട് ഭൂമി' എന്നാണ്.ഫ്യൂഡലിസം ഒരു സാമൂഹിക - ഭരണ വ്യവസ്ഥിതിയാണ്.ഇതിൽ പ്രഭുക്കന്മാർ തങ്ങളുടെ കൃഷിഭൂമിയിൽ പണിയെടുത്തിരുന്നവരെ അടിമകളെപ്പോലെ ചൂഷണം ചെയ്തിരുന്നു.മധ്യകാല യൂറോപ്പിലാണ് ഫ്യൂഡലിസം നിലനിന്നിരുന്നത്. Read more in App