ചരിത്രം എന്ന പദത്തിന്റെ അർത്ഥം : അന്വേഷണംവിശദീകരണംവിജ്ഞാനംAiii മാത്രംBii മാത്രംCഇവയെല്ലാംDii, iii എന്നിവAnswer: C. ഇവയെല്ലാം Read Explanation: ചരിത്രം എന്ന പദത്തിന്റെ അർത്ഥം അന്വേഷണം, ഗവേഷണം, വിശദീകരണം, വിജ്ഞാനം എന്നെല്ലാമാണ്.ഡയണീഷ്യസ് എന്ന ഗ്രീക്ക് പണ്ഡിതനാണ് ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത്.ഹിസ്റ്ററി എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്.അന്വേഷണം എന്നാണിതിനർത്ഥം.മാനവരാശിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളുടെ ആകെത്തുകയാണ് ചരിത്രം. Read more in App