Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ എന്ന വാക്കിന്റെ അർത്ഥം

Aആസിഡ് ഉൽപാദിപ്പിക്കുന്നത്

Bജലം ഉൽപാദിപ്പിക്കുന്നത്

Cലവണം ഉൽപാദിപ്പിക്കുന്നത്

Dഇവയൊന്നുമല്ല

Answer:

B. ജലം ഉൽപാദിപ്പിക്കുന്നത്

Read Explanation:

  • ഹൈഡ്രജൻ എന്ന വാക്കിന്റെ അർത്ഥം hydrogen എന്നത് ഗ്രീക്ക് ഭാഷയിൽ നിന്നാണ് വന്നത്.

  • hydro എന്നാൽ "ജലം" എന്നും genes എന്നാൽ "ഉണ്ടാക്കുന്നത്" എന്നുമാണ് അർത്ഥം. അതായത്, ഹൈഡ്രജൻ എന്നാൽ "ജലം ഉൽപാദിപ്പിക്കുന്നത്" എന്നാണ് അർത്ഥം


Related Questions:

Find out the most suitable one regarding the pressure exerted by a liquid.
Adding common ion to a solution
The density of water is maximum at:
ഐസിന്റെ ദ്രവണാങ്കം :
പെട്രോൾ വെള്ളത്തിന് മുകളിൽ പൊങ്ങികിടക്കാൻ കാരണം