App Logo

No.1 PSC Learning App

1M+ Downloads
വാഹനം എന്ന പദത്തിന്റെ അർഥം

Aവഹിച്ചുകൊണ്ടു പോകുന്ന ഉപകരണം

Bവഹിക്കുന്ന ഉപകരണം

Cവഹിച്ചു നടത്താനുള്ള ഉപകരണം

Dവഹിക്കാനുള്ള ഉപകരണം

Answer:

A. വഹിച്ചുകൊണ്ടു പോകുന്ന ഉപകരണം

Read Explanation:

“വഹിച്ചുകൊണ്ടു പോകുന്ന ഉപകരണം' എന്നാണ് വാഹനം എന്ന പദത്തിന്റെ അർഥം. മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ ( കൊണ്ടുപോകുന്നതിനായും ഉപയോഗി ക്കുന്ന യാന്ത്രിക യാന്ത്രികേതര സംവിധാന ങ്ങളാണ് വാഹനങ്ങൾ.


Related Questions:

ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് കാരണമാകുന്ന വടക്കുകിഴക്കു മൺസൂൺ കാലം അനുഭവപ്പെടുന്നത് ഏത് മാസങ്ങളിൽ ആണ് ?
ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് --------
താഴെ പറയുന്നവയിൽ അച്ചടി സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ആരാണ് ?
റൈറ്റ് സഹോദരന്മാർ നിർമ്മിച്ച ഫ്ലെയർ-1 എന്ന വിമാനം പറന്നുയർന്ന വർഷം