App Logo

No.1 PSC Learning App

1M+ Downloads
ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയ ത്വരണത്തിന് എതിരെ പ്രതിരോധിക്കുന്ന അളവ് ഏത്?

Aജഡത്വം

Bജഡത്വാഘൂർണം

Cകോണീയ ആക്കം

Dടോർക്ക്

Answer:

B. ജഡത്വാഘൂർണം

Read Explanation:

  • ഭ്രമണം ചെയ്യുന്ന ഒരു വസ്തു, കോണീയ ത്വരണത്തിനെതിരെ സൃഷ്ടിക്കുന്ന പ്രതിരോധത്തിന്റെ അളവാണ്, ജഡത്വാഘൂർണം.

  • ജഡത്വാഘൂർണത്തിന്റെ SI യൂണിറ്റ്: kgm2


Related Questions:

ചുവടെ കൊടുത്തതിൽ സംരക്ഷിത ബലത്തിന് ഉദാഹരണം ഏത്?
റബ്ബറിന്റെ മോണോമർ
പമ്പരം കറങ്ങുന്നത് :
കോണീയത്വരണത്തിന്റെ SI യൂണിറ്റ് ഏതാണ്?
പ്രവേഗത്തിന്റെ യൂണിറ്റ്------------------