Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വെബ്ഡിസൈനിങ്ങിൽ എച്ച്. ടി. എം. എൽ. ടാഗുകളുടെയും, ആട്രിബൂട്ടുകളുടേയും ആവർത്തിച്ചുള്ള ഉപയോഗം ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനം ?

Aസി. എസ്. എസ്

Bപാരഗ്രാഫ്

Cയു. എം. എൽ

Dഎച്ച്. എം. എൽ.

Answer:

A. സി. എസ്. എസ്

Read Explanation:

• സി എസ് എസ് - കാസ്കേഡിങ് സ്റ്റൈൽ ഷീറ്റ്


Related Questions:

താഴെ പറയുന്നവയിൽ ഏത് HTML ടാഗ് ആണ് ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത് ?
What is the primary purpose of an HTML editor ?
വെബ് പേജ് നിർമിക്കുവാൻ ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഭാഷക്കുദാഹരണമാണ് :
കോഡ് വ്യത്യാസപ്പെടുത്തുന്നത് വരെ ഉള്ളടക്കം മാറാതെ നിൽക്കുന്ന വെബ് പേജുകളെ ______ എന്ന് വിളിക്കുന്നു.
ഒരു വെബ്‌പേജിൽ സ്ക്രോളിംഗ് ചിത്രങ്ങളും വാചകവും ഉൾപ്പെടുത്തുന്നതിനുള്ള ഒരു HTML ടാഗ് _____ ആണ്