App Logo

No.1 PSC Learning App

1M+ Downloads
7, 16, 9, 15, 6, 3 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര?

A7

B6

C3

D8

Answer:

D. 8

Read Explanation:

സംഖ്യകളെ ആരോഹണ (കമത്തിലെഴുതിയാൽ, 3, 6, 7, 9, 15, 16 ഇവിടെ മധ്യത്തിൽ ഒരു സംഖ്യ ഇല്ലാത്തതിനാൽ മധ്യത്തിൽ വരുന്ന രണ്ട് സംഖ്യകളുടെ ശരാശരി ആയിരിക്കും മീഡിയൻ = (7+9)/2 = 16/2 = 8


Related Questions:

ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാൽ സംഖ്യ ഏത്?
ഒന്നിന്റെ ചേദം ______ ആണ്
ഒന്നിനും പത്തിനും ഇടയ്ക്കുള്ള ഒറ്റ സംഖ്യകൾ നിരത്തി എഴുതി ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണികൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു . തിരിച്ച് മണികൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് യാത്ര ച്യ്തതെങ്കിൽ മടക്കയാത്രക്കെടുത്ത സമയം എത്ര മണിക്കൂർ ?