Challenger App

No.1 PSC Learning App

1M+ Downloads
കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?

A25 ഗ്രാം - 2.5 കിലോഗ്രാം

B50 ഗ്രാം - 2.5 കിലോഗ്രാം

C75 ഗ്രാം - 2.5 കിലോഗ്രാം

D100 ഗ്രാം - 2.5 കിലോഗ്രാം

Answer:

A. 25 ഗ്രാം - 2.5 കിലോഗ്രാം


Related Questions:

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ?