App Logo

No.1 PSC Learning App

1M+ Downloads
ടങ്സ്റ്റണിന്റെ ദ്രവണാങ്കം എത്ര ?

A3,422 °C

B5,930 °C

C3287 °C

D2562 °C

Answer:

A. 3,422 °C

Read Explanation:

ടങ്സ്റ്റൺ:

  • W ചിഹ്നമുളള മൂലകമാണ് ടങ്സ്റ്റൺ.
  • ടങ്സ്റ്റന്റെ ആറ്റോമിക് നമ്പർ 74 ആണ്.  
  • ഭൂമിയിൽ, മറ്റ് മൂലകങ്ങളുമായി സംയുക്തങ്ങളായി മാത്രം കാണപ്പെടുന്ന ഒരു അപൂർവ ലോഹമാണ് ടങ്സ്റ്റൺ.
  • ലോഹങ്ങളിൽ ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ളത്  ടങ്സ്റ്റണാണ്. 3,422°C (6,191.6°F) ആണ് ദ്രവണാങ്കം.  
  • ഏറ്റവും ഉയർന്ന തിളനിലയും ടങ്സ്റ്റണാണ്. 5,930 °C (10,706 °F) ആണ് തിളനില.  
  • ടങ്സ്റ്റണിന്റെ സാന്ദ്രത, 19.30 g/cm3 ആണ്.

 


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ബയേർസ് റീജന്റ്?
ഇനിപ്പറയുന്നവയിൽ ഏതാണ്, രണ്ടാമത്തെയും മൂന്നാമത്തെയും സംക്രമണ ശ്രേണിയിലെ ആറ്റോമിക് ആരങ്ങൾ ഏതാണ്ട് തുല്യമായിരിക്കുന്നത് എന്തുകൊണ്ട്?
അൾട്രാ വയലറ്റ് കാലിബ്രേഷനിൽ ഏത് സംയുക്തമാണ് ഉപയോഗിക്കുന്നത്?
സംക്രമണ ഘടകങ്ങൾ സ്വയം ഏത് തരത്തിലുള്ള ബന്ധമാണ് ഉണ്ടാക്കുന്നത്?
പിരീഡിന്റെ അവസാനത്തിൽ പരിവർത്തന മൂലകങ്ങളുടെ ആറ്റോമിക് ആരത്തിൽ വർദ്ധനവ് ഉണ്ടാകുന്നത് എന്തുകൊണ്ട്?