App Logo

No.1 PSC Learning App

1M+ Downloads
വസ്തുതകളെയോ ആശയങ്ങളെയോ ധാരണകളെയോ ക്രമാനുഗതമായി അടുക്കി സൂക്ഷിക്കുന്ന മാനസിക ഘടന അറിയപ്പെടുന്നത്?

Aകൺസെപ്റ്റ്

Bഹൈപോതെസിസ്

Cസ്കീമ

Dകോഗ്നിഷൻ

Answer:

C. സ്കീമ

Read Explanation:

  • എല്ലാ വ്യക്തികൾക്കും തങ്ങളുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന കാര്യങ്ങളെ ചിട്ടപ്പെടുത്തി സൂക്ഷിക്കുവാനുള്ള കഴിവുണ്ട്.
  • ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ വളരെ ലളിതമായ രൂപത്തിലുള്ള ഈ വൈജ്ഞാനിക ഘടനയോട് പുതിയ കാര്യങ്ങൾ നിരന്തരമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
  • നിലവിലുള്ള അറിവിന്റെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ "സീമ (Schema) എന്നു വിളിക്കുന്നു. 

Related Questions:

Which of the following is NOT a cause of intellectual disabilities?
Channeling unacceptable impulses into socially acceptable activities is called:
The process of forming a stable identity during adolescence is known as:
"യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു" - ഇത് ഏതു തരം പ്രബലനമാണ് ?
ക്ലാസിക്കൽ കണ്ടീഷനിങ്ങിൽ അനുബന്ധത്തിന് ശേഷം നൽകിവരുന്ന ചോദകം ?