Challenger App

No.1 PSC Learning App

1M+ Downloads
S ബ്ലോക്ക് മൂലകങ്ങളുടെ ലോഹ സ്വഭാവം എങ്ങനെയാണ്?

Aകുറവ്

Bകൂടുതൽ

Cഇല്ല

Dമാറി മാറി വരുന്നു

Answer:

B. കൂടുതൽ

Read Explanation:

s ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ:

  • ലോഹ സ്വഭാവം കൂടുതൽ

  • അയോണികരണ ഊർജം കുറവ്.

  • ഇലക്ട്രോ നെഗറ്റിവിറ്റി കുറവ്.

  • സംയുക്തങ്ങൾക്ക് പൊതുവെ നിറമില്ല

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

  • സ്ഥിരമായ ഓക്സീകരണാവസ്ഥ


Related Questions:

ആവർത്തനപ്പട്ടികയിലെ ഒരു പീരിയഡിൽ ഇടത്തുനിന്ന് വലത്തേക്ക് നീങ്ങുമ്പോൾ ആറ്റത്തിൻ്റെ വലുപ്പത്തിൽ എന്ത് സംഭവിക്കുന്നു ?

ചില മൂലകങ്ങളെ ബ്ലോക്ക് അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നും ട്രാൻസ് യൂറേനിയം മൂലകത്തെ കണ്ടെത്തുക?

മൂലകം

ബ്ലോക്ക്

ടൈറ്റാനിയം

d

ഓസ്‌മിയം

d

തോറിയം

f

ഫെർമിയം

f

Total how many elements are present in modern periodic table?
Fe ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d⁶ 4s² ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
Which of the following forms the basis of the modern periodic table?