App Logo

No.1 PSC Learning App

1M+ Downloads

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് നിശ്ചിത പലിശ നിരക്കിൽ വാണിജ്യ ബാങ്കുകളിൽ നിന്നും കടം സ്വീകരിക്കുന്ന രീതിക്ക് എന്ത് പറയുന്നു ?

Aറിവേഴ്‌സ് റിപ്പോ റേറ്റ്

Bബേസ് റേറ്റ്

Cബാങ്ക് റേറ്റ്

Dറിപ്പോ റേറ്റ്

Answer:

A. റിവേഴ്‌സ് റിപ്പോ റേറ്റ്


Related Questions:

2025ഏപ്രിലിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ റിപ്പോ നിരക്ക് ?

ഫണ്ടുകളുടെ അപര്യാപ്‌തത വരുമ്പോൾ കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഫണ്ടിൻറെ പലിശ നിരക്കിന് എന്ത് പറയുന്നു ?

പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ?

2023 ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കിട്ടിയ RBI ഡെപ്യൂട്ടി ഗവർണർ ആരാണ് ?

റിസര്‍വ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണ്ണര്‍ ?