App Logo

No.1 PSC Learning App

1M+ Downloads
അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയുന്ന രീതി ?

Aകാന്തിക വിഭജനം

Bപ്ലവന പ്രക്രിയ

Cലീച്ചിങ്

Dഇതൊന്നുമല്ല

Answer:

C. ലീച്ചിങ്

Read Explanation:

അലുമിനിയം ചെലവു കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഹാൾ - ഹൌൾട്ട് പ്രക്രിയ എന്നറിയപ്പെടുന്നു 

അലുമിനിയത്തിനെ വ്യാവസായികമായി നിർമിക്കുന്നതിന് രണ്ട് ഘട്ടങ്ങൾ ഉണ്ട് 

  • ബോക്സൈറ്റിന്റെ സാന്ദ്രണം
  • സാന്ദ്രീകരിച്ച് അലൂമിനിയത്തിന്റെ വൈദ്യുത വിശ്ലേഷണം

അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിക്കുന്ന മാർഗം - വൈദ്യുതി വിശ്ലേഷണം

അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയുന്ന രീതി - ലീച്ചിങ്

 


Related Questions:

സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ അലോയ് ?
ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് ഏത് ?
സിങ്കിന്റെ അയിര് ഏതാണ് ?
താഴെ പറയുന്നതിൽ ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധികരണം നടത്താൻ കഴിയുന്ന ലോഹം ?
താഴെ പറയുന്നതിൽ സ്വേദനം വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയാത്ത ലോഹം ?